ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും | Idukki Dam |

2022-08-08 0

ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് കൂടുതൽ ഉയർത്തും. സെക്കന്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുക